Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?

Aചൂലനുർ

Bതട്ടേക്കാട്

Cആറളം

Dചെന്തുരുണി

Answer:

A. ചൂലനുർ

Read Explanation:

  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലനുർ
  • ചൂലനുർ പക്ഷി സങ്കേതം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • ചൂലനുർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര് - കെ കെ നീലകണ്ഠൻ പക്ഷി സങ്കേതം
  • "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകം രചിച്ചത് - കെ കെ നീലകണ്ഠൻ
  • കുഞ്ചൻ നമ്പ്യാർ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലനുർ പക്ഷി സങ്കേതം

Related Questions:

In which year did Parambikulam Wildlife Sanctuary come into existence?
2024 ഏപ്രിലിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ മറൈൻ ബയോളജി വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി ഏത് ?
ഓസോൺ പാളിയെ ബാധിക്കുന്ന രാസവസ്തു ഏത്?
image.png
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏതാണ് ?