App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aപുൽപ്പള്ളി

Bകരിന്തൻഡൻ

Cവള്ളാരിമല

Dകോട്ടമുണ്ട്

Answer:

A. പുൽപ്പള്ളി


Related Questions:

മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
അനന്തപത്മനാഭൻ പ്രധാനമൂർത്തി ആയിട്ടുള്ള ക്ഷേത്രം ഏത്?
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
'Konark the famous sun temple is situated in which state?