App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ?

Aകോട്ടയം

Bമലപ്പുറം

Cവയനാട്

Dപാലക്കാട്

Answer:

A. കോട്ടയം

Read Explanation:

  • സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത കേരളത്തിലെ ജില്ല - കോട്ടയം
  • സമുദ്രതീരം ഇല്ലാത്ത കേരളത്തിലെ ജില്ലകൾ :-
    • കോട്ടയം
    • വയനാട് 
    • പത്തനംതിട്ട 
    • പാലക്കാട് 
    • ഇടുക്കി 

Related Questions:

ഭൂരഹിതർ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
2025 ഫെബ്രുവരിയിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല ?
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഏതു ജില്ലയിലാണ്?
താഴെ കൊടുത്തവയിൽ കാസർകോഡ് ജില്ലയുമായി ബന്ധമില്ലാത്തവ :
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?