App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?

Aഅരൂർ

Bപറവൂർ

Cപുനലൂർ

Dപേരാവൂർ

Answer:

B. പറവൂർ

Read Explanation:

  • കേരളത്തിൽ ആദ്യമായി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ച സ്ഥലം - പറവൂർ

  • 1982-ൽ ആണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്

  • 2004-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത്.


Related Questions:

കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
  2. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും
  3. കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്
    ക്യു ആർ കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ് രാജ്യത്ത് ആദ്യമായി 2020 ലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച നിയമസഭ ഏതാണ് ?
    Election date of deputy speaker is fixed by:
    1958 ൽ കേരളത്തിൽ എത് സ്ഥലത്താണ് ' മാർക്കിങ് സിസ്റ്റം ' രീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നത് ?
    Which one of the following schedules of the Constitution of India contains provisions regarding anti defection act?