കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്?Aപാമ്പാടും ചോലാ നാഷണൽ പാർക്ക്Bമതി കെട്ടാൻ ചോലCമുതുമലൈ നാഷണൽ പാർക്ക്Dആനമുടിച്ചോല നാഷണൽ പാർക്ക്Answer: A. പാമ്പാടും ചോലാ നാഷണൽ പാർക്ക് Read Explanation: നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ 6 ദേശീയോദ്യാനങ്ങളുണ്ട്.ഇരവികുളം നാഷണൽ പാർക്ക്, പെരിയാർ നാഷണൽ പാർക്ക്, സൈലൻ്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻ ഷോല നാഷണൽ പാർക്ക്, ഇടുക്കിയിലെ ആനമുടി ഷോല നാഷണൽ പാർക്ക്, പാമ്പാടും ഷോല Read more in App