മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?AദേവികുളംBഉടുമ്പൻചോലCആലത്തൂർDചിറ്റൂർAnswer: B. ഉടുമ്പൻചോല Read Explanation: മതികെട്ടാൻ ചോല സ്ഥിതി ചെയ്യുന്ന താലൂക്ക് ഉടുമ്പൻ ചോലയാണ്. 1897 ൽ തിരുവിതാംകൂർ ഗവൺമെന്റ് റിസർവ് വുഡ്ലാന്റായി പ്രഖ്യാപിച്ച പ്രദേശം ആണ് മതികെട്ടാൻ ചോല മതികെട്ടാൻ ചോലയിൽ നിന്ന് ഉത്ഭവിക്കുന്ന പന്നിയാറിന്റെ പോഷക നദികൾ : ഉച്ചിൽ കുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ Read more in App