App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

Aപണിയർ

Bകുറിച്യർ

Cകൊറഗർ

Dകുറുമർ

Answer:

A. പണിയർ

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്.


Related Questions:

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?
Which among the following districts of Kerala is completely surrounded only by other Kerala districts and has no international or sea border?
സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ നിയോജകമണ്ഡലം ഏത് ?
കേരളത്തിലെ ആദ്യ ജൈവഗ്രാമം?