Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം എത്രയാണ്?

A2

B3

C4

D5

Answer:

D. 5

Read Explanation:

പത്തനംതിട്ട , കോട്ടയം , ഇടുക്കി , പാലക്കാട് , വയനാട് എന്നിവയാണ് കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ.


Related Questions:

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?
കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?
കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?
കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?
കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?