App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ഏത് ?

Aവട്ടവട

Bമാട്ടുപ്പെട്ടി

Cകുമളി

Dഉടുമ്പുംചോല

Answer:

C. കുമളി


Related Questions:

കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ഗ്രാമപഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?
കിഴങ്ങുവിള ഗവേഷണത്തിനായി കേരളത്തിൽ ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത് ?