App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒന്നാം നിയമസഭയുടെ പ്രോടേം സ്പീക്കർ ആരായിരുന്നു ?

Aടി എ മജീദ്

Bഎൻ കുഞ്ഞുരാമൻ

Cനബീസത്ത് ബീവി

Dറോസമ്മ പുന്നൂസ്

Answer:

D. റോസമ്മ പുന്നൂസ്


Related Questions:

പതിനഞ്ചാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആരാണ് ?
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :
ഏറ്റവും കുറച്ച് കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി ആര് ?
പ്രഥമ ലോക കേരള സഭയുടെ വേദി
സംസ്ഥാനത്ത് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?