App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?

Aസുനിൽ കുമാർ

Bപിണറായി വിജയൻ

Cകെ.എം.മാണി

Dതോമസ് ഐസക്

Answer:

D. തോമസ് ഐസക്

Read Explanation:

  • സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് : തോമസ് ഐസക്.


Related Questions:

കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?
ഒന്നാം കേരള നിയമ സഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
കേരള ഗവർണറായ മൂന്നാമത്തെ വനിത?
1980 മുതൽ 1981 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ സ്ഥാപന അധ്യക്ഷ ?