App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aമയിലമ്മ

Bദശരഥ് മാഞ്ചി

Cദയാഭായി

Dകല്ലേൻ പൊക്കൂടൻ

Answer:

D. കല്ലേൻ പൊക്കൂടൻ

Read Explanation:

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽവനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. (ജനനം: 1937 മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ.


Related Questions:

താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
2019-ലെ പ്രളയബാധിത പ്രദേശങ്ങളിൽ കേരള പോലീസിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ കോഡ് നാമം:
Cyclone warning centre in Kerala was established in?
'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?