App Logo

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?

A2020 ജൂൺ 30

B2024 ജൂലൈ 30

C2023 ജൂലൈ 30

D2022 ജൂൺ 30

Answer:

B. 2024 ജൂലൈ 30

Read Explanation:

• ചൂരൽമലയും, മുണ്ടക്കൈയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മേപ്പാടി • ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം - പുഞ്ചിരിമട്ടം (വെള്ളാർമല) • ദുരന്തം ഉണ്ടായത് - 2024 ജൂലൈ 30 • ദുരന്തത്തിൽ തകർന്ന് സ്‌കൂൾ - ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വെള്ളാർമല • 2019 ഓഗസ്റ്റ് 9 ന് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്


Related Questions:

2015 ൽ കേരള സർക്കാർ സവിശേഷദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി ദുരന്തം ഏത് ?
വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?
2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഇന്ത്യയിലെ മണ്ണിടിച്ചിൽ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതുള്ളത് ?