കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം ഏത് ?Aനിവർത്തന പ്രക്ഷോഭംBവൈദ്യുതി പ്രക്ഷോഭംCപുന്നപ്ര - വയലാർ സമരംDമാഹി വിമോചന സമരംAnswer: B. വൈദ്യുതി പ്രക്ഷോഭം Read Explanation: വൈദ്യുതി പ്രക്ഷോഭംഇലക്ട്രിസിറ്റി സമരം എന്നുമറിയപ്പെടുന്നു 1936 ൽ ആർ.കെ.ഷൺമുഖചെട്ടി കൊച്ചിയിൽ ദിവാനായിരിക്കുപ്പോൾ തൃശുർനഗരത്തിൽ വിദ്ദ്യുച്ഛക്തി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ തീരുമാനിച്ചുഈ തീരുമാനത്തിന് എതിരായി നടന്ന പ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭംജനകീയ പ്രക്ഷോഭം ആയിരിന്നുതിനാൽ തൃശ്ശൂരിലെ പ്രബലമായ ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ഈ സമരത്തിൽ പങ്കെടുത്തു ഇതോടെ കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ ആദ്യ സമരം കൂടിയായിയിത് വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ - ഇക്കണ്ട വാര്യര്‍, എ.ആര്‍.മേനോന്‍, ഇയ്യുണ്ണികൊച്ചി ഗവൺമെന്റ് വൈദ്യുതി പ്രക്ഷോഭത്തെ അടിച്ചമർത്തിഎങ്കിലും പിൽകാലത്ത് വൈദ്യുതി വിതരണം തൃശൂർ കോർപ്പറേഷൻ ഏറ്റെടുത്തു. Read more in App