App Logo

No.1 PSC Learning App

1M+ Downloads

മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ നടന്ന സമരമാണ് മൊറാഴ സമരം.
  2. 1940ലാണ് മൊറാഴ സമരം ആരംഭിച്ചത്.
  3. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിച്ച കേരളത്തിലെ ആദ്യ സമരമാണ് മൊറാഴ സമരം.
  4. ഇന്നത്തെ കൊല്ലം ജില്ലയിലാണ് മൊറാഴ സമരം നടന്നത്.

    Ai, ii എന്നിവ

    Bii മാത്രം

    Cഎല്ലാം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    മൊറാഴ സമരം

    • നടന്ന വർഷം - 1940
    • നടന്ന ജില്ല - കണ്ണൂർ
    • കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരമായിരുന്നു ഇത്.
    • രണ്ടാം ലോക മഹായുദ്ധത്തിനും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദന മുറകൾക്കുമെതിരെയാണ് സമരം സംഘടിപ്പിക്കപ്പെട്ടത്.
    • ഇതിനെ തുടർന്ന് 1940 സെപ്റ്റംബർ 15ന് മലബാറിൽ സാമ്രാജ്യത്ത്വ വിരുദ്ധ ദിനമായി ആച രിക്കാൻ കെ.പി.സി.സി ജനങ്ങളോട് ആഹ്വാനം ചെയ്തു
    • മൊറാഴ സമരത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ
      • കെ.എം.കൃഷ്‌ണൻ കുട്ടി മേനോൻ
      • രാമൻ
    • മൊറാഴ സമരത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട വിപ്ലവകാരി - കെ.പി.ആർ.ഗോപാലൻ
    • ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് കെ.പി.ആർ ഗോപാലന് വധശിക്ഷയിൽ നിന്ന് ഇളവു ലഭിച്ചു.

    Related Questions:

    നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
    എളേരി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
    താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?
    The goods carrier train associated with the 'Wagon Tragedy' is ?
    ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്നു :