App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?

A11

B13

C14

D15

Answer:

C. 14


Related Questions:

പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

താഴെ പറയുന്നതിൽ ശരിയായവ ഏതെല്ലാം

  1. ഇന്ത്യൻ സിവിൽ സർവീസ് ൽ കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്നു
  2. ഇന്ത്യൻ സിവിൽ സർവീസിൽ 50 കോടിയിലധികം ആസ്തിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നു
  3. കേന്ദ്ര ഗവൺമെന്റിന് റെയും സംസ്ഥാന ഗവൺമെന് റിന് റെയും കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു
  4. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു
    സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?
    സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?

    കാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയമ നിർമ്മാണ സഭകൾ ഒരു നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.ഇത്തരത്തിൽ തയ്യാറാക്കിയ രൂപരേഖയെ ചലനാത്മകമാക്കുന്നത് കാര്യനിർവഹണ വിഭാഗം ആണ്.
    2. ഒരു നിയമത്തിന്റെ രൂപീകരണത്തിന് വേണ്ടി കാര്യനിർവഹണ വിഭാഗത്തിന് അധികാരം കൈമാറ്റം ചെയ്യുന്നത് അറിയപ്പെടുന്നത് ഡെലിഗേറ്റ് ലെജിസ്ലേഷൻ എന്നാണ്.
    3. കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഈ ആകിലെ വ്യവസ്ഥകൾ അനുസരിച്ച് ഉള്ള നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്.