Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നദികളിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം

A41

B3

C4

D42

Answer:

B. 3

Read Explanation:

കിഴക്ക് സഹ്യപർവതം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്. സഹ്യപർവതനിരകളിൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു. ഇവ കൂടാതെ നിരവധി തടാകങ്ങളും കുളങ്ങളും നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് മലനാട് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്. ഇവയിൽ 3 നദികൾ കിഴക്കോട്ടും 41 നദികൾ പടിഞ്ഞാറോട്ടുമാണ് ഒഴുകുന്നത്.


Related Questions:

തെങ്ങ് സമൃദ്ധമായി വളരുന്നതിന് തീര പ്രദേശത്തെ ---------സഹായകമാണ്
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗം
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം