Challenger App

No.1 PSC Learning App

1M+ Downloads
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----

Aഉരുൾപൊട്ടൽ

Bസുനാമി

Cപ്രകൃതി ദുരന്തങ്ങൾ.

Dമണ്ണിടിച്ചിലുകൾ

Answer:

C. പ്രകൃതി ദുരന്തങ്ങൾ.

Read Explanation:

പ്രകൃതി ദുരന്തങ്ങൾ ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ. പ്രകൃതി ദുരന്തങ്ങൾ ചുഴിക്കാറ്റ് കാട്ടുതീ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ സുനാമി ഭൂകമ്പം


Related Questions:

ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' തെളിനീരൊഴുകും നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം
ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?