കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?Aകേരളഗ്രാമംBസൌഹൃദകൂട്ടംCനാടൻകളിDകളിത്തട്ട്Answer: D. കളിത്തട്ട് Read Explanation: കേരളത്തിലെനാടൻകളികളുടെപ്രചാരണത്തിന്കായികവകുപ്പ്ആരംഭിച്ചപദ്ധതി-കളിത്തട്ട് കേരളത്തിലെ കായിക വകുപ്പ് മന്ത്രി -വി.അബ്ദുറഹ്മാൻ ഭാവിയിലേക്കുള്ള മികച്ച അത്ലറ്റിക് താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി - സ്പ്രിന്റ് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്- ഹെൽത്തി കിഡ്സ് Read more in App