രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
Aസമ്പൂർണ്ണ
Bഇ-ആരോഗ്യം
Cകെ-ആരോഗ്യം
Dഎപ്പിഫോം
Answer:
D. എപ്പിഫോം
Read Explanation:
• കാലാവസ്ഥ, ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി, ജലം തുടങ്ങിയ വിഭാഗങ്ങളിലെ വിവരങ്ങൾ അപഗ്രഥിച്ച് രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം
• സംവിധാനം ആവിഷ്കരിച്ചത് - കേരള സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (K-CDC)