Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ _______ കിലോമീറ്റർ ആണ്.

A60 km/h

B70 km/h

C80 km/h

D90 km/h

Answer:

D. 90 km/h


Related Questions:

ഒരു ട്രാൻസ്പോർട്ട് വാഹനത്തിന് എത്ര സ്ഥലത്ത് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണം ?
ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു?
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസെൻസിന്റെ കാലാവധി.
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :
ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?