Challenger App

No.1 PSC Learning App

1M+ Downloads
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :

Aശ്രദ്ധിക്കാതെ ഓടിച്ചു പോകുക

Bപതുക്കെ കടന്നു പോകുക

Cവേഗത്തിൽ കടന്നു പോകുക

Dവാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക

Answer:

D. വാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക


Related Questions:

ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?
ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?
ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ ലൈസൻസ് ലഭിക്കാൻ പൂർത്തിയാക്കേണ്ട മിനിമം വയസ്സ്
മോട്ടോർ സൈക്കിൾ ബ്രേക്ക് ഉപയോഗിക്കുമ്പോൾ :
റോഡിന്റെ മധ്യ ഭാഗത്തു തുടർച്ചയായ മഞ്ഞ വരയാണെങ്കിൽ :