Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിലവിലെ ഗവർണർ:

Aരാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Bആരിഫ് മുഹമ്മദ് ഖാൻ

Cപി.വിശ്വനാഥൻ

Dരാം ദുലാരി സിൻഹ

Answer:

A. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Read Explanation:

  • കേരളത്തിലെ നിലവിലെ ഗവർണർ - രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

  • 2025 ജനുവരി 2-നാണ് അദ്ദേഹം കേരളത്തിന്റെ 23-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്.


Related Questions:

സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ?

  1. അടിയന്തര സാഹചര്യങ്ങൾ
  2. രഹസ്യ സ്വഭാവമുള്ളവയുടെ ഒഴിവാക്കൽ
  3. പതിവ് കാര്യങ്ങളുടെ കാര്യത്തിൽ ഒഴിവാക്കൽ
  4. അപ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കൽ
  5. ഇടക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒഴിവാക്കൽ

    ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

    1. Opium Act, 1857
    2. Ganges tolls Act, 1867
    3. Explosives Act, 1884
      കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
      കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?
      പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?