Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?

Aശ്രീ. വി. എൻ. വാസവൻ

Bശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ

Cശ്രീ. വി. ശിവൻകുട്ടി

Dശ്രീ. സജി ചെറിയാൻ

Answer:

C. ശ്രീ. വി. ശിവൻകുട്ടി


Related Questions:

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?
റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?
കേരളാ ഗവർണ്ണർ ആര്?
സെൻട്രൽ ജയിലിലെ തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് പുറത്തിറക്കിയ മാഗസിൻ ഏതാണ് ?
2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?