App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പൊതുമേഖലയിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ ?

Aകൽപ്പറ്റ

Bഇല്ലിക്കൽ കല്ല്

Cബേക്കൽ

Dപൊന്മുടി

Answer:

C. ബേക്കൽ

Read Explanation:

  •  കാസർഗോഡ് ജില്ലയിൽ ആണ് ബേക്കൽ സ്ഥിതി ചെയ്യുന്നത് .
  • പദ്ധതി നടപ്പാക്കുന്നത് - കേരളാ ടൂറിസം വകുപ്പ്.

Related Questions:

ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്കൂൾ ആരംഭിക്കുന്നത് എവിടെയാണ് ?
അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്ന പാർക്ക് എവിടെ ?
കേരളത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് ഏത് വർഷം?
കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?