App Logo

No.1 PSC Learning App

1M+ Downloads
PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗവേഷക ?

Aഹെയ്ദി സാദിയ

Bശ്യാമ എസ് പ്രഭ

Cഋഷിത ഋതു

Dരഞ്ജുമോൾ മോഹൻ

Answer:

C. ഋഷിത ഋതു

Read Explanation:

• കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് ഋഷിത ഋതു • ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാലയിൽ സോഷ്യൽ വർക്കിലാണ് ഗവേഷണം നടത്തുന്നത്


Related Questions:

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതൃകാ പോളിംഗ് ബൂത്ത് (റെയിൻബോ ബൂത്ത്) ഒരുക്കിയ ജില്ലാ ഭരണകൂടം ഏത് ?
സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?