കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ധീൻ രചിച്ച കൃതി ഏത് ?Aഫത്ഹുൽ മുഈൻBഫത്ഹുൽ മുബീൻCതുഹ്ഫത്തുൽ മുജാഹിദീൻDഫത്‌വ അൽ ഹിന്ദിയAnswer: C. തുഹ്ഫത്തുൽ മുജാഹിദീൻ