'ഡോക്ടർ പൽപ്പു :ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് ?
Aജോസഫ് മുണ്ടശ്ശേരി
Bഎം കെ സാനു
Cഇ.എം.എസ് നമ്പൂതിരിപ്പാട്
Dസുഗതകുമാരി
Answer:
B. എം കെ സാനു
Read Explanation:
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച[1] കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.
'ഡോക്ടർ പൽപ്പു :ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് എം കെ സാനുവാണ്