Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :

Aപട്ടാമ്പി

Bപന്നിയൂർ

Cകൊച്ചി

Dകണ്ണാറ

Answer:

A. പട്ടാമ്പി

Read Explanation:

പാരമ്പര്യ നെല്ലിനങ്ങളെ പരിവര്‍ത്തനം നടത്തി 34 മികച്ചയിനങ്ങളും ജ്യോതി, കാഞ്ചന, മട്ട, ത്രിവേണി, കൈരളി തുടങ്ങി അത്യുല്‍പ്പാദനശേഷിയുള്ള 26 ഇനങ്ങളും വികസിപ്പിച്ചെടുത്ത് മാതൃകയായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ്.


Related Questions:

താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം ഏതാണ് ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
First hybrid derivative of rice released in Kerala :
'ലോല ' ഏത് വിളയുടെ സങ്കര ഇനമാണ് ?
In Kerala, the Banana Research Station is located in: