Challenger App

No.1 PSC Learning App

1M+ Downloads
കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്?

Aതെങ്ങ്

Bമാവ്

Cമരച്ചീനി

Dകുരുമുളക്

Answer:

A. തെങ്ങ്

Read Explanation:

അത്യുൽപാദനശേഷിയുള്ള നാളികേര വിത്തിനങ്ങൾ 

  • അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, കേരഗംഗ, മലയൻ ഡ്വാർഫ്, കേരസാഗര, കല്പവൃക്ഷം, കേരസൗഭാഗ്യ, കേരമധുര, ചാവക്കാട് കുള്ളൻ

Related Questions:

നെൽച്ചെടിയിലെ പരാഗണകാരി ഏത്?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം?
ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിൻ്റെ സങ്കര വർഗ്ഗമാണ് ?
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?