App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച് കേരള സാഹിത്യ അക്കാദമി സ്വരൂപിച്ചു തൃശ്ശൂർ ജില്ല അഡ്മിനിസ്ട്രേഷൻ പ്രചരിപ്പിച്ചതുമായ പുസ്തകം ഏതാണ് ?

Aപ്രളയാക്ഷരങ്ങൾ

Bപ്രളയക്കാഴ്ചകൾ

Cകണ്ണീർകനൽ

Dമഹാമാരി

Answer:

A. പ്രളയാക്ഷരങ്ങൾ

Read Explanation:

  • .2018 ലെ പ്രളയത്തിനുശേഷം പ്രളയപുനരധിവാസത്തിനായി തൃശൂര്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ പുസ്തകമാണ് 'പ്രളയാക്ഷരങ്ങള്‍'. 
  • കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
  • കഥ, കവിത, ആത്മകഥ നോവല്‍ഭാഗം തുടങ്ങിയവ ഉള്‍പ്പെടെ 30 രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
  • പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവനയായി നൽകപ്പെട്ടത്.

Related Questions:

മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?
' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
മലയാറ്റൂർ രാമകൃഷ്‌ണന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ ഏത് ?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?