App Logo

No.1 PSC Learning App

1M+ Downloads
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?

Aടി പി ശ്രീനിവാസൻ

Bവേണു രാജമൗലി

Cഎസ് എം വിജയാനന്ദ്

Dഎം ശിവശങ്കർ

Answer:

D. എം ശിവശങ്കർ


Related Questions:

ഗോവർധന്റെ യാത്രകൾ എന്ന കൃതിയുടെ രചയിതാവ് ആര് ?
' ജീവിതസ്മരണകൾ ' ആരുടെ ആത്മകഥയാണ് ?
' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
'ജപ്പാൻ പുകയില' എന്ന കൃതിയുടെ രചയിതാവ് ആര് ?
' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?