Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?

Aമണമ്പൂർ രാജൻബാബു

Bസോമൻ കടലൂർ

Cആശ്രാമം ഭാസി

Dകമൽറാം സജീവ്

Answer:

A. മണമ്പൂർ രാജൻബാബു


Related Questions:

ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാള കവി ?
എം.ടി.വാസുദേവൻ നായർ എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ നോവൽ ഏതാണ് ?
ഭൂപസന്ദേശം രചിച്ചതാര്?
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?
2023ലെ ഭീമ ബാലസാഹിത്യ പുരസ്കാരം നേടിയതാര് ?