App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു ?

Aതന്മുദ്ര

Bതനിമ

Cവിനിമയ

Dവിഭിന്ന

Answer:

A. തന്മുദ്ര

Read Explanation:

തന്മുദ്ര-കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി


Related Questions:

Where is the headquarters of the “Asian Squash Federation” (ASF) located ?
2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
നിർഭയ കേസുമായി ബന്ധപ്പെട്ട കമ്മിഷൻ ?
2024 ലെ G-20 ഉച്ചകോടി നടക്കുന്ന രാജ്യം :
ഇപ്പോഴത്തെ ദേശീയ പട്ടിക ജാതി കമ്മിഷൻ ചെയർമാൻ ആരാണ്?