കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി 2024 ഫെബ്രുവരിയിൽ നിയമിതനായത് ആര് ?Aവി ഹരി നായർBബിശ്വാസ് മേത്തCസഞ്ജയ് കൗൾDസിറിയക് ജോസഫ്Answer: A. വി ഹരി നായർ Read Explanation: • കേരളത്തിൻറെ മുൻ നിയമ സെക്രട്ടറി ആയിരുന്ന വ്യക്തി ആണ് വി ഹരി നായർ • നിലവിൽ സ്ഥാനം ഒഴിഞ്ഞ മുഖ്യ വിവരാവകാശ കമ്മീഷണർ - ബിശ്വാസ് മേത്തRead more in App