കേരളത്തിലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി ഏത് ?
Aഗ്രാമവനം പദ്ധതി
Bനഗരവനം പദ്ധതി
Cസുകൃതവനം പദ്ധതി
Dഅമൃതവനം പദ്ധതി
Answer:
B. നഗരവനം പദ്ധതി
Read Explanation:
• കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി - വിദ്യാവനം പദ്ധതി
• പദ്ധതികൾ നടപ്പിലാക്കുന്നത് - കേരള വനം വകുപ്പ്
• മിയവാക്കി വനം - ഓരോ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളും ചെടികളും കണ്ടെത്തി വനം സൃഷ്ടിക്കുന്ന രീതി
• ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിര മിയവാക്കി വികസിപ്പിച്ചെടുത്ത വനവൽക്കരണ രീതി