App Logo

No.1 PSC Learning App

1M+ Downloads
"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്വിക്ക് സെർവ് പദ്ധതി

Bമനസ്വിനി പദ്ധതി

Cഹോം ഷോപ്പ് പദ്ധതി

Dഹരിതശ്രീ പദ്ധതി

Answer:

C. ഹോം ഷോപ്പ് പദ്ധതി

Read Explanation:

• കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണ് ഹോം ഷോപ്പ് • പ്രാദേശിക സാമ്പത്തിക വികസനവും ഉൽപ്പാദന-വിപണന രംഗത്ത് വനിതകൾക്ക് സ്ഥിരം ജോലിയും വരുമാനവുമാണ് പദ്ധതി ലക്ഷ്യം


Related Questions:

അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?
KSEB യുടെ കേന്ദ്രീകൃത കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടാനുള്ള ടോൾ ഫ്രീ നമ്പർ ഏതാണ് ?
അടുത്തിടെ കേരള പോലീസ് ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി പുറത്തിറക്കിയ "യോദ്ധാവ്" എന്ന ഹ്രസ്വചിത്രത്തിൻ്റെ ബ്രാൻഡ് അംബാസഡർ ?
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?