Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?

Aപള്ളിവാസൽ

Bശബരിഗിരി

Cചെങ്കുളം

Dപന്നിയാർ

Answer:

C. ചെങ്കുളം

Read Explanation:

പല്ലിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത് 14 വർഷത്തിന് ശേഷം 1954ലാണ് ചെങ്കുളം പദ്ധതി കമ്മീഷൻ ചെയ്യുന്നത്. പള്ളിവാസൽ നിലയത്തിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളവും മുതിർപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.


Related Questions:

ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
വൈദ്യുതി, ഉൽപ്പാദനത്തിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി കേരളത്തിൽ ഏറ്റവുമധികം പ്രോൽസാഹിപ്പിച്ച ബദൽ ഊർജ്ജ സ്രോതസ്സ് ഏതാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ?

കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?