Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?

Aപെരിയാർ

Bനെയ്യാർ

Cഭാരതപ്പുഴ

Dപമ്പ

Answer:

D. പമ്പ

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി - പെരിയാർ 

  •  

    പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുതി പദ്ധതി ആരംഭിച്ച കമ്പനി - കണ്ണൻ ദേവൻ കമ്പനി (1900)

  •  

     കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ (മുതിരപ്പുഴയിൽ)


Related Questions:

സൂസ്‌ലോൺ എനർജി ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം ?
ഏത് ജില്ലയിലാണ് നല്ലളം പവർ പ്ലാൻറ്റ് സ്ഥിതി ചെയ്യുന്നത് ?
മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
സൗരോർജത്തിൽ നിന്നും 1000MW വൈദ്യുതി എന്ന ലഷ്യത്തോടെ ആരംഭിച്ച ഊർജ കേരള മിഷൻറ്റെ പദ്ധതി ?