കേരളത്തിലെ രാജ്യസഭാംഗങ്ങൾ എത്ര ?
A6
B7
C8
D9
Answer:
D. 9
Read Explanation:
- കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ മാണിയും മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഹാരിസ് ബീരാനും സിപിഐ യുടെ സുനീറുമാണ് കേരളത്തിൽ നിന്ന് അവസാനമായി രാജ്യസഭാംഗങ്ങളായി പ്രതിജ്ഞ ചെയ്തത്.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ
- അബ്ദുൽ വഹാബ് (IUML)
- ശിവദാസൻ (CPI(M)
- ജോൺ ബ്രിട്ടാസ് (CPI(M)
- റഹീം (CPI(M)
- ജൈബി മാത്തൻ ഹിഷാം
- സന്തോഷ് കുമാർ (CPI).
- ജോസ് കെ മാണി
- ഹാരിസ് ബീരാൻ
- സുനീർ
സംസ്ഥാനങ്ങൾ | സീറ്റുകൾ |
---|---|
ഉത്തർപ്രദേശ് | 31 |
മഹാരാഷ്ട്ര | 19 |
തമിഴ്നാട് | 18 |
ബീഹാർ | 16 |
പശ്ചിമബംഗാൾ | 16 |
കർണാടക | 12 |
ആന്ധ്ര പ്രദേശ് | 11 |
ഗുജറാത്ത് | 11 |
മധ്യപ്രദേശ് | 11 |
ഒഡീഷ | 10 |
രാജസ്ഥാൻ | 10 |
കേരളം | 9 |
പഞ്ചാബ് | 7 |
അസം | 7 |
തെലങ്കാന | 7 |
ജാർഖണ്ഡ് | 6 |
ഛത്തീസ്ഗഡ് | 5 |
ഹരിയാന | 5 |
ഹിമാചൽ പ്രദേശ് | 3 |
ഉത്തരാഖണ്ഡ് | 3 |
അരുണാചൽ പ്രദേശ് | 1 |
മണിപ്പൂർ | 1 |
മേഘാലയ | 1 |
മിസോറാം | 1 |
നാഗാലാൻ്റ് | 1 |
ഗോവ | 1 |
സിക്കിം | 1 |
ത്രിപുര | 1 |
കേന്ദ്ര ഭരണ പ്രദേശങ്ങൾ
ജമ്മു കാശ്മീർ (4)
ലഡാക്കിന് പ്രാതിനിധ്യമില്ല
ഡൽഹി (3)
പുതുച്ചേരി (1)