App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വ്യവസായ നഗരം ഏത്?

Aകോഴിക്കോട്

Bആലുവ

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

B. ആലുവ

Read Explanation:

  • കേരളത്തിലെ വ്യവസായ നഗരം - ആലുവ

  • ആലുവയിൽ നിരവധി വലിയ വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്.

  • ഫാക്ട് (FACT), ഹിൻഡാൽകോ (Hindalco) തുടങ്ങിയ കമ്പനികൾ ഇതിന് ഉദാഹരണങ്ങളാണ്


Related Questions:

കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിത മേയർമാർ എത്ര ?
കേരളത്തിന്റെ ഔദ്യോഗിക മരം ?
തെക്കൻ മേഖലയിലെ പിൻകോഡിലെ ആദ്യ അക്കം ഏത് ?
In which year Kerala was formed as Indian State?
The length of the coast line of Kerala is :