App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?

Aചവിട്ടുനാടകം

Bമാർഗംകളി

Cഒപ്പന

Dഇതൊന്നുമല്ല

Answer:

B. മാർഗംകളി

Read Explanation:

  • കേരളത്തിൽ കോട്ടയം തൃശ്ശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപമാണ് മാർഗംകളി.
  • നിലവിളക്ക് ക്രിസ്തുവും 12 നർത്തകിമാർ ക്രിസ്തു ശിഷ്യരും ആണെന്നാണ് സങ്കല്പം.

Related Questions:

കേരളത്തിന്റെ തനതുകലയായ കഥകളിയുടെ ആദിരൂപം
ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
കഥകളിയുടെ പ്രാചീനരൂപം :
കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?
കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?