കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ് ?Aസമഗ്രBസ്കൂൾ വിക്കിCവിക്കി പീഡിയDജി സ്യൂട്ട്Answer: B. സ്കൂൾ വിക്കി Read Explanation: സ്കൂൾ വിക്കി വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി സ്കൂൾ വിക്കിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :- ഓരോ വിദ്യാലയത്തിലും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ. പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ ഭൂപടം സ്കൂൾ വെബ്സൈറ്റ് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ Read more in App