കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
Aലിറ്റിൽ കൈറ്റ്സ്
Bസമന്വയ
Cകൂൾ
Dഇക്യൂബ്
Answer:
D. ഇക്യൂബ്
Read Explanation:
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേര് E³ English Language Lab (E-Cube English) എന്നാണ്.
E-Cube എന്നത് Enjoy, Enhance, Enrich എന്നീ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്. ഈ പദ്ധതിയിൽ e-Language lab, Samagra e-Library, e-Broadcast എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണുള്ളത്.