അടുത്തിടെ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ആര് ?
Aഎം കെ ജയരാജ്
Bമോഹൻ കുന്നുമ്മൽ
Cഎം എസ് രാജശ്രീ
Dവി പി ജഗതിരാജ്
Answer:
D. വി പി ജഗതിരാജ്
Read Explanation:
• കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല
• ആസ്ഥാനം - കൊല്ലം
• ആദ്യ വൈസ് ചാൻസിലർ - ഡോ: മുബാറക് പാഷ
• സർവ്വകലാശാലയുടെ ലോഗോയിലുള്ള വാക്യം - "വിദ്യകൊണ്ടു സ്വതന്ത്രരാവുക"