App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

Aകാസര്‍ഗോഡ്‌

Bവയനാട്

Cഇടുക്കി

Dപാലക്കാട്

Answer:

A. കാസര്‍ഗോഡ്‌


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?
' ദേശിംഗനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ഏതാണ് ?
2011 സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും അധികമുള്ള ജില്ല?