App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?

Aകുണ്ടറ

Bആലപ്പുഴ

Cചവറ

Dനീണ്ടകര

Answer:

A. കുണ്ടറ

Read Explanation:

 കുണ്ടറ 

കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുണ്ടറ പട്ടണം.

 


Related Questions:

The most extensive of the soil groups found in Kerala :
മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?
ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്
കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?
കേരളത്തിൽ കാണപ്പെടുന്നവയിൽ ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണിനം ഏത് ?