App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില ഏതു ജില്ലയിലാണ് ' ചോലനായ്ക്കർ ' എന്ന ആദിവാസി സമൂഹത്തെ കാണുന്നത് ?

Aഇടുക്കി

Bവയനാട്

Cമലപ്പുറം

Dപാലക്കാട്

Answer:

C. മലപ്പുറം


Related Questions:

കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഏതാണ് ?
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു ?
രാജ്യത്തെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെന്റ് സെന്റർ എവിടെ ആണ് ?
2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ SC ജനസംഖ്യ ഉള്ള ജില്ല ഏതാണ് ?