Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?

Aകെ.ആർ.നാരായണൻ

Bസക്കീർ ഹുസൈൻ

Cഅബ്ദുൽ കലാം

Dവി.വി ഗിരി

Answer:

A. കെ.ആർ.നാരായണൻ

Read Explanation:

  • കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്.
  • ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ്‌ 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത്
  • 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സഭ സമ്മേളിച്ചത്.
  • പ്രശസ്ത ആർക്കിടെക്ട് രാമസ്വാമി അയ്യരാണ് നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്.

Related Questions:

മുഖ്യമന്ത്രിയുടെ പുതിയ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ?
കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പു മന്ത്രി :
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ സ്ഥാപന അധ്യക്ഷ ?