Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?

Aകെ. പത്മകുമാർ

Bഎം ആർ അജിത് കുമാർ

Cരവാഡ എ. ചന്ദ്രശേഖർ

Dടി കെ വിനോദ് കുമാർ

Answer:

C. രവാഡ എ. ചന്ദ്രശേഖർ

Read Explanation:

  • കേരളത്തിന്റെ ഇപ്പോഴത്തെ പോലീസ് മേധാവി ശ്രീ. രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് ആണ്.

  • 2025 ജൂൺ 30-നാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്.

  • ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം


Related Questions:

സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ രാജ്യസഭയിൽ രൂപീകരിച്ചത് 1964 ൽ ആണ്.
  2. രാജ്യസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷനിൽ ചെയർമാൻ ഉൾപ്പെടെ ആകെ 15 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക.
  3. കേരള നിയമസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ ഉണ്ടായിരിക്കില്ല.
  4. രാജ്യസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ്.
    കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?
    2025 നവംബറിൽ അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ?